App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകൾക്കെതിരെയുള്ള മുൻധാരണയോടെ നടത്തുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി "കോമ്പാറ്റിങ് ജെൻഡർ സ്റ്റീരിയോടൈപ്സ്" (Combating Gender Stereotypes) എന്ന ശൈലി പുസ്തകം പുറത്തിറക്കിയത് ആര് ?

Aസുപ്രീംകോടതി

Bകേന്ദ്ര നിയമ മന്ത്രാലയം

Cകേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രാലയം

Dരാഷ്ട്രപതി ഭവൻ

Answer:

A. സുപ്രീംകോടതി

Read Explanation:

• ജഡ്ജിമാർക്കും അഭിഭാഷകർക്കും വേണ്ടിയുള്ള മാർഗരേഖയാണ് ഈ പുസ്തകം. • പുസ്തകം തയ്യാറാക്കിയ സമിതിയിലെ അധ്യക്ഷൻ - ജസ്റ്റിസ് മൗഷ്മീ ഭട്ടാചാര്യ


Related Questions:

ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡൻറ് ആണ്
  2. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ചാണ് പ്രസിഡൻറ് മറ്റു ജഡ്ജിമാരെ നിയമിക്കുന്നത്
  3. ജഡ്ജിമാരെ നിയമിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകാറില്ല
    The salaries and other benefits of the Chief Justice of India and other judges have been allocated.
    The original Constitution of 1950 envisaged a Supreme Court with a Chief Justice and __________ puisne Judges-leaving it to Parliament to increase this number?
    മൗലികാവകാശങ്ങൾ പുനസ്ഥാപിക്കാൻ വേണ്ടി കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവ് ?
    Supreme Court has declared Right to Privacy as fundamental right under which article of Constitution of India?