Challenger App

No.1 PSC Learning App

1M+ Downloads
മുങ്ങിക്കപ്പൽ അപകടത്തെ തുടർന്ന് രാജിവെച്ച ഇന്ത്യൻ നാവിക സേനാ മേധാവി ?

Aവിഷ്ണു ഭഗവത്

Bശേഖർ സിൻഹ

CD. N. മുഖർജി

Dഡി.കെ.ജോഷി

Answer:

D. ഡി.കെ.ജോഷി


Related Questions:

എഴിമല നേവൽ അക്കാദമി ഏതു ജില്ലയിലാണ് ?
സൈബർ ആക്രമണങ്ങൾ തടയുന്നതിന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം രൂപകൽപ്പന ചെയ്ത ഓപ്പറേറ്റിങ് സിസ്റ്റം ഏത് ?
2024 ജനുവരിയിൽ സോമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ മോചിപ്പിച്ച ഇന്ത്യൻ നാവികസേനയുടെ കമാൻഡോ വിഭാഗം ഏത് ?
നാഷണൽ ഡിഫൻസ് അക്കാദമി എവിടെ സ്ഥിതിചെയ്യുന്നു ?
Raphel aircraft agreement was signed with: