Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ്റെ (UPSC) ചെയർമാൻ സ്ഥാനം രാജി വെച്ചത് ?

Aഡി.പി.അഗർവാൾ

Bമനോജ് സോനി

Cരജനി റസ്ദാൻ

Dവിനയ് മിത്തൽ

Answer:

B. മനോജ് സോനി

Read Explanation:

• UPSC ചെയർമാനെയും മറ്റ് അംഗങ്ങളെയും നിയമിക്കുന്നതും പദവിയിൽ നിന്നും നീക്കം ചെയ്യുന്നതും രാഷ്ട്രപതിയാണ് • ചെയർമാൻ ഉൾപ്പെടെയുള്ള അംഗങ്ങൾ രാജി കത്ത് നൽകേണ്ടതും രാഷ്ട്രപതിക്കാണ്. • UPSC രൂപീകരിച്ച വർഷം - 1926 October 1 • 1950 ജനുവരി 26-ന് ഇന്ത്യൻ ഭരണഘടനയുടെ ഉദ്ഘാടനത്തോടെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.


Related Questions:

ഒരു സംസ്ഥാന പി.എസ്.സി. ചെയർമാൻ്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ ഏവ?

  1. സംസ്ഥാന പി.എസ്.സി. ചെയർമാനായി പ്രവർത്തിച്ച ഒരു വ്യക്തിക്ക് കാലാവധിക്കു ശേഷം വീണ്ടും സംസ്ഥാന പി.എസ്.സി. ചെയർമാൻ / അംഗം ആകാൻ കഴിയില്ല.

  2. അദ്ദേഹത്തിന് യൂണിയൻ പി.എസ്.സി. (UPSC) ചെയർമാനോ അംഗമോ ആകാൻ തടസ്സമില്ല.

  3. സംസ്ഥാന പി.എസ്.സി. ചെയർമാന് കാലാവധിക്കു ശേഷം മറ്റൊരു സംസ്ഥാന പി.എസ്.സി.യുടെ ചെയർമാനായി തുടർച്ചയായി സേവനമനുഷ്ഠിക്കാം.

കേന്ദ്ര സർക്കാർ ഓഫീസുകളിലെ മിഡിൽ ലെവൽ, ലോവർ ലെവൽ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ആര് ?

ചുവടെ ചേർക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?

  1. യൂണിയൻ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ (UPSC )ഒരു ഭരണഘടന സ്ഥാപനമാണ്
  2. സംസ്ഥാന പബ്ലിക്ക് സർവ്വീസ് കമ്മീഷൻ (PSC )ഒരു ഭരണഘടനാ സ്ഥാപനമല്ല
  3. സംസ്ഥാന പബ്ലിക്ക് സർവ്വീസ് കമ്മീഷൻ (PSC )ചെയർമാനെ നിയമിക്കുന്നത് പ്രസിഡണ്ട് ആണ്
    2026 ൽ രാജ്യത്ത് ബ്ലോക്ക് ചെയിൻ സംവിധാനം നടപ്പിലാക്കുന്ന ആദ്യത്തെ പബ്ലിക് സർവീസ് കമ്മീഷൻ ആയി മാറിയത്?
    1926 ഒക്ടോബർ 1 ആം തീയതി UPSC രൂപീകൃതമായത് ഏത് കമ്മീഷന്റെ ശിപാർശ പ്രകാരമാണ് ?