Challenger App

No.1 PSC Learning App

1M+ Downloads
ക്രി.വ : 280 മുതൽ 319 വരെ ഗുപ്ത സാമ്രാജ്യം ഭരിച്ചത് ?

Aഘടോൽകച ഗുപ്തൻ

Bചന്ദ്രഗുപ്തൻ I

Cസമുദ്ര ഗുപ്തൻ

Dഹരിസേനൻ

Answer:

A. ഘടോൽകച ഗുപ്തൻ

Read Explanation:

ഘടോൽകച ഗുപ്തൻ

  • ക്രി.വ : 280 മുതൽ 319 വരെയായിരിക്കാം അദ്ദേഹം രാജ്യം ഭരിച്ചിരുന്നത് എന്ന് അനുമാനിക്കുന്നു.

  • ഘടോൽകചനും മഹാരാജ എന്ന പട്ടം സ്വീകിരിച്ചിരുന്നു.


Related Questions:

ചന്ദ്രഗുപ്തൻ ഒന്നാമൻ ആരുടെ മകനായിരുന്നു ?
അലഹാബാദ് സ്‌തംഭത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ചക്രവർത്തി ?

സമുദ്ര ഗുപ്തനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ചന്ദ്രഗുപ്തന്റെ മരണശേഷം 335ലാണ് സമുദ്രഗുപ്തൻ അധികാരമേറ്റത്.
  2. ആദ്യം ഷിച്ഛത്ര, പദ്മാവതി എന്നീ രാജ്യങ്ങളും പിന്നീട് മാൾവ, മഥുര എന്നിവയും കീഴടക്കി.
  3. അൻപത് വർഷത്തെ രാജഭരണത്തിനിടക്ക് ഇരുപതോളം രാജ്യങ്ങൾ സമുദ്രഗുപ്തൻ തന്റെ രാജ്യത്തോട് കൂട്ടിച്ചേർത്തിരുന്നു.
    ഇന്നത്തെ അയോദ്ധ്യ, ഗുപ്തകാലത്ത് അറിയപ്പെട്ടിരുന്നത് ഏതു പേരിലാണ് ?
    The emperor mentioned in Allahabad Pillar: