Challenger App

No.1 PSC Learning App

1M+ Downloads
വേണാട് ഭരിച്ചിരുന്നത് :

Aതൃപ്പാപ്പൂർ സ്വരൂപം

Bപെരുമ്പടപ്പ് സ്വരൂപം

Cനെടിയിരുപ്പ് സ്വരൂപം

Dകോല സ്വരൂപം

Answer:

A. തൃപ്പാപ്പൂർ സ്വരൂപം


Related Questions:

' ഉണ്ണുനീലിസന്ദേശം ' താഴെ പറയുന്നതിൽ ഏതു വിഭാഗത്തിൽ പെടുന്ന കൃതിയാണ് :
പ്രാചീന കേരളത്തിൽ വിദേശ വ്യാപാരം നടത്തിയിരുന്ന സംഘങ്ങൾ ആയിരുന്നു :
പെരുമക്കന്മാരുടെ തലസ്ഥാനം :
പെരുമാൾ ഭരണകാലത്ത് ജീവിച്ചിരുന്ന ശങ്കരനാരായണൻ ഏതു മേഖലയിൽ ആയിരുന്നു പ്രശസ്തൻ ?
കോഴിക്കോട് ഭരിച്ചിരുന്നത് :