Challenger App

No.1 PSC Learning App

1M+ Downloads
“ഇന്ത്യ നമ്മുടെ സാമ്രാജ്യത്തിന്റെ കേന്ദ്രബിന്ദുവാണ്. ഈ സാമ്രാജ്യത്തിന്റെ ഏതു പ്രദേശത്തെ ആധിപത്യം നഷ്ടപ്പെട്ടാലും നമുക്കതിനെ അതിജീവിക്കാൻ കഴിയും. പക്ഷേ ഇന്ത്യ നഷ്ടപ്പെട്ടാൽ, നമ്മുടെ സാമ്രാജ്യത്തിന്റെ സൂര്യൻ അസ്തമിക്കും" എന്നഭിപ്രായപ്പെട്ടത്.

Aവിക്ടർ അലക്സാണ്ടർ വ്രൂസ്

Bസർ ജോൺ ലോറൻസ്

Cനോർത്ത് ബ്രൂക്

Dലാൻസ് ഡൌൺ

Answer:

A. വിക്ടർ അലക്സാണ്ടർ വ്രൂസ്

Read Explanation:

  • “ഇന്ത്യ നമ്മുടെ സാമ്രാജ്യത്തിന്റെ കേന്ദ്രബിന്ദുവാണ്. ഈ സാമ്രാജ്യത്തിന്റെ ഏതു പ്രദേശത്തെ ആധിപത്യം നഷ്ടപ്പെട്ടാലും നമുക്കതിനെ അതിജീവിക്കാൻ കഴിയും. പക്ഷേ ഇന്ത്യ നഷ്ടപ്പെട്ടാൽ, നമ്മുടെ സാമ്രാജ്യത്തിന്റെ സൂര്യൻ അസ്തമിക്കും" എന്നഭിപ്രായപ്പെട്ടത്.

    വിക്ടർ അലക്സാണ്ടർ വ്രൂസ്

    (1894 ലെ ബ്രിട്ടീഷ് - ഇന്ത്യ വൈസ്രോയി)


Related Questions:

വാണ്ടിവാഷ് യുദ്ധത്തിന്റെ ഫലമായി ഉണ്ടാക്കിയ ' പാരീസ് ഉടമ്പടി ' ഏത് വർഷമായിരുന്നു ഒപ്പിട്ടത് ?
ബ്രിട്ടീഷ് ഭരണകാലത്ത് വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ നടപ്പിലാക്കിയ നികുതി വ്യവസ്ഥ
The first princely state which was took over by the British East India Company by the policy of 'Doctrine of Lapse' was?

യുദ്ധഭൂമിയും സ്ഥിതി ചെയ്യുന്ന സംസ്ഥാനവും   

  1. താനേശ്വർ യുദ്ധം -  ഉത്തർ പ്രദേശ്   
  2. പാനിപ്പത്ത് യുദ്ധം - ഹരിയാന  
  3. ബക്സർ യുദ്ധം - രാജസ്ഥാൻ   
  4. തളിക്കോട്ട യുദ്ധം - കർണ്ണാടക 

ശരിയല്ലാത്ത ജോഡി ഏതാണ് ? 

Haji Shahariyathulla and his followers found the movement: