Challenger App

No.1 PSC Learning App

1M+ Downloads
"എന്നെങ്കിലും എവിടെയെങ്കിലും സംഭവിച്ചതെല്ലാം ചരിത്രമാണ്" എന്ന് അഭിപ്രായപ്പെട്ടതാര് ?

Aതോമസ് കാർലൈൻ

Bഹെൻറി ജോൺസൺ

Cജവഹർലാൽ നെഹ്റു

Dഫിൻലേ

Answer:

B. ഹെൻറി ജോൺസൺ

Read Explanation:

  • എന്നെങ്കിലും എവിടെയെങ്കിലും സംഭവിച്ചതെല്ലാം ചരിത്രമാണ് - ഹെൻറി ജോൺസൺ

  • മനുഷ്യചിന്തയുടെ പ്രാചീനമായ രൂപമാണ് ചരിത്രം - തോമസ് കാർലൈൻ

  • ചരിത്രം വികസിച്ചു കൊണ്ടിരിക്കുന്ന മനുഷ്യമഹാനാടകമാണ് - ജവഹർലാൽ നെഹ്റു

  • കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കപ്പെട്ട സംഭവങ്ങളുടെ സമാഹാരമാണ് ചരിത്രം - ഫിൻലേ

  • മനുഷ്യനെ വിവേകിയാക്കുന്ന വിജ്ഞാനശാഖയാണ് ചരിത്രം - ഫ്രാൻസിസ് ബേക്കൻ

  • മനുഷ്യ സ്വാതന്ത്ര്യത്തിന്റെ അനാവരണമാണ് ചരിത്രം - ലോഡ് ആറ്റൻ

  • യുഗപരമ്പരകളിലൂടെ മനുഷ്യനാർജ്ജിച്ച സംസ്കാരത്തിന്റെ കഥയാണ് ചരിത്രം - വിൽഡ്യൂറന്റ്

  • വർത്താമാനകാലവും ഭൂതകാലവും തമ്മിലുള്ള നിരന്തരമായ സംഭാഷണമാണ് ചരിതം - ഇ.എച്ച്.കാർ


Related Questions:

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തോമസ് കാർളൈലുമായി ബന്ധമുള്ളത് ഏത് ?
'എ സ്റ്റഡി ഓഫ് ഹിസ്റ്ററി’ എന്നത് ആരുടെ കൃതിയാണ് ?
1600 നും 1900 നും ഇടയിൽ പ്രകൃതി ശാസ്ത്രം പോലെ തന്നെ ചരിത്രവും ലോകത്തിന് പ്രാധാന്യമുള്ള ഒരു യുഗത്തിൻ്റെ ഉമ്മരപ്പടിയിലാണ് നമ്മൾ നിൽക്കുന്നത് എന്ന് അഭിപ്രായപ്പെട്ടതാര് ?
ചരിത്രം ഒരു ശാസ്ത്രമാണ്, അതായിരിക്കണം. ചരിത്രമെന്നാൽ ഭൂതകാലത്തിൽ നടന്ന എല്ലാത്തരം സംഭവങ്ങളുടെയും ശേഖരണമല്ല. അത് മനുഷ്യ സമൂഹങ്ങളുടെ ശാസ്ത്രമാണ് - എന്ന് നിർവചിച്ചതാര് ?
'ദ സിറ്റി ഓഫ് ഗോഡ്' എന്ന കൃതി ആരുടേതാണ് ?