App Logo

No.1 PSC Learning App

1M+ Downloads
“എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം'' എന്ന് പറഞ്ഞത്

Aമഹാത്മാഗാന്ധി

Bഭഗത്സിംഗ്

Cബാലഗംഗാധര തിലക്

Dസുഭാഷ് ചന്ദ്ര ബോസ്

Answer:

D. സുഭാഷ് ചന്ദ്ര ബോസ്

Read Explanation:

  • “എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം'' - സുഭാഷ് ചന്ദ്ര ബോസ് 
  • "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" - മഹാത്മാഗാന്ധി 
  • "ഇൻക്വിലാബ് സിന്ദാബാദ്" - ഭഗത്സിംഗ് 
  • സ്വാതന്ത്ര്യം എൻറെ ജന്മാവകാശമാണ് ഞാൻ അത് നേടുക തന്നെ ചെയ്യും - ബാലഗംഗാധര തിലക്

Related Questions:

1907 ലെ സ്റ്റട്ട്ഗാർട്ട് സമ്മേളനത്തിൽ വെച്ച് ഇന്ത്യയ്ക്ക് സ്വയം ഭരണം ആവശ്യപ്പെട്ടത് ആര് ?
"സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും' എന്ന പ്രസിദ്ധമായ പ്രഖ്യാപനം ആരുടെ ?
അഹമ്മദാബാദ് മിൽ സമരത്തിൽ ഗാന്ധിജിയെ അനുഗമിച്ച വനിതാ നേതാവ് ആര് ?
താഴെ തന്നിരിക്കുന്ന മുദ്രാവാക്യങ്ങളിൽ സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ടത് എടുത്തെഴുതുക.
ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗം നേതാവായ മലയാളി ആര് ?