“മഹത്തായ വ്യക്തിത്വങ്ങൾ ഇന്നില്ല, പക്ഷേ, അത്തരം വ്യക്തിത്വങ്ങളുടെ ചരിത്രവും ആത്മകഥയും ഇപ്പോഴുമുണ്ട്" - എന്ന് അഭിപ്രായപ്പെട്ടതാര് ?
Aപാർക്കർ തോമസ് മൂൺ
Bആർ.ജി. കോളിംഗ്വുഡ്
Cവിൽ ഡ്യൂറൻ്റ്
Dതോമസ് കാർലൈൽ
Aപാർക്കർ തോമസ് മൂൺ
Bആർ.ജി. കോളിംഗ്വുഡ്
Cവിൽ ഡ്യൂറൻ്റ്
Dതോമസ് കാർലൈൽ
Related Questions:
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ചരിത്രകാരനെ തിരിച്ചറിയുക :
ഒരു ബ്രിട്ടീഷ് ചരിത്രകാരനായിരുന്നു.
ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ചരിത്ര പ്രൊഫസറായി ജോലി ചെയ്തു.
മതത്തെയും ചരിത്രത്തെയും കുറിച്ച് അദ്ദേഹം നിരവധി കൃതികൾ രചിച്ചു.
അദ്ദേഹത്തിൻ്റെ മഹത്തായ കൃതി 'എ സ്റ്റഡി ഓഫ് ഹിസ്റ്ററി’