Challenger App

No.1 PSC Learning App

1M+ Downloads
"ചരിത്രം വികസിച്ചു കൊണ്ടിരിക്കുന്ന മനുഷ്യമഹാനാടകമാണ്" എന്ന് പറഞ്ഞത് ?

Aജവഹർലാൽ നെഹ്റു

Bഫിൻലേ

Cതോമസ് കാർലൈൻ

Dഫ്രാൻസിസ് ബേക്കൻ

Answer:

A. ജവഹർലാൽ നെഹ്റു

Read Explanation:

  • ചരിത്രം വികസിച്ചു കൊണ്ടിരിക്കുന്ന മനുഷ്യമഹാനാടകമാണ് - ജവഹർലാൽ നെഹ്റു

  • കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കപ്പെട്ട സംഭവങ്ങളുടെ സമാഹാരമാണ് ചരിത്രം - ഫിൻലേ

  • മനുഷ്യനെ വിവേകിയാക്കുന്ന വിജ്ഞാനശാഖയാണ് ചരിത്രം - ഫ്രാൻസിസ് ബേക്കൻ

  • മനുഷ്യചിന്തയുടെ പ്രാചീനമായ രൂപമാണ് ചരിത്രം - തോമസ് കാർലൈൻ

  • എന്നെങ്കിലും എവിടെയെങ്കിലും സംഭവിച്ചതെല്ലാം ചരിത്രമാണ് - ഹെൻറി ജോൺസൺ

  • മനുഷ്യ സ്വാതന്ത്ര്യത്തിന്റെ അനാവരണമാണ് ചരിത്രം - ലോഡ് ആറ്റൻ

  • യുഗപരമ്പരകളിലൂടെ മനുഷ്യനാർജ്ജിച്ച സംസ്കാരത്തിന്റെ കഥയാണ് ചരിത്രം - വിൽഡ്യൂറന്റ്

  • വർത്താമാനകാലവും ഭൂതകാലവും തമ്മിലുള്ള നിരന്തരമായ സംഭാഷണമാണ് ചരിതം - ഇ.എച്ച്.കാർ


Related Questions:

സാമൂഹികാവസ്ഥയിൽ ജീവിക്കുന്ന മനുഷ്യരാശിയുടെ അവസ്ഥയുടെയും ഈ അവസ്ഥകളെ നിയന്ത്രിക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്ന നിയമങ്ങളുടെ രേഖയാണ് ചരിത്രം. - എന്ന് അഭിപ്രായപ്പെട്ടതാര് ?
ഉൽപാദന വിനിമയ ഉപാധികൾ മനുഷ്യരുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളും അവന്റെ വിജയകരമായ പ്രവർത്തനങ്ങളുടെ കാലാനുഗതമായ ഒരു നേർചിത്രം എന്ന തരത്തിലാണ് നോക്കിക്കാണുന്നത്. ഇത് ആരുടെ നിർവചനമാണ് ?
"എന്നെങ്കിലും എവിടെയെങ്കിലും സംഭവിച്ചതെല്ലാം ചരിത്രമാണ്" എന്ന് അഭിപ്രായപ്പെട്ടതാര് ?
ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള മിക്ക സംഭവങ്ങളും പ്രധാനപ്പെട്ടതിനേക്കാൾ ശ്രദ്ധേയമാണ്, സൂര്യൻ്റെയും ചന്ദ്രൻ്റെയും ഗ്രഹണങ്ങൾ പോലെ, എല്ലാവരേയും ആകർഷിക്കുന്നു, എന്നാൽ അതിൻ്റെ ഫലങ്ങൾ ആരും കണക്കാക്കാൻ ബുദ്ധിമുട്ട് എടുക്കുന്നില്ല - ഇത് ആരുടെ വാക്കുകളാണ് :
"ചരിത്രകാരൻ്റെ ധർമ്മം ഭൂതകാലത്തിൽ പ്രാവീണ്യം നേടുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് വർത്തമാനകാലത്തെ മനസ്സിലാക്കാനുള്ള താക്കോൽ ഭൂതകാലമാണ്". - ഇത് ആരുടെ വാക്കുകളാണ് ?