App Logo

No.1 PSC Learning App

1M+ Downloads
"ഞാനാണ് രാഷ്ട്രം" ആരുടെ വാക്കുകൾ?

Aലൂയി 15

Bലൂയി 14

Cലൂയി 12

Dലൂയി 16

Answer:

B. ലൂയി 14

Read Explanation:

എനിക്കു ശേഷം പ്രളയം എന്ന് പ്രഖ്യാപിച്ചത് ലൂയി പതിനഞ്ചാമൻ


Related Questions:

മഹത്വത്തിന് നൽകേണ്ടി വരുന്ന വില കനത്ത ഉത്തരവാദിത്വമാണ് - എന്ന് പറഞ്ഞതാര് ?
'ഒരടിമയായിരിക്കാൻ എനിക്കിഷ്ടമില്ലാത്തതുപോലെ ഒരു യജമാനൻആയിരിക്കുവാനും എനിക്കിഷ്ടമില്ല' എന്നു പറഞ്ഞത് ?
“The True Democracy is what promotes the welfare of the society”. Who said it ?
"Arise, awake and don't stop until you reach your goal." said by?
"ലോകത്തെ മുഴുവനായി നശിപ്പിക്കാൻ പോന്ന അഗ്നിയായിരുന്നു ഒന്നാം ലോക മഹായുദ്ധം" ഇത് പറഞ്ഞതാര് ?