Challenger App

No.1 PSC Learning App

1M+ Downloads
'ഒരു വ്യക്തി പ്രകൃത്യാ അവന്റെതല്ലെങ്കിൽ അവൻ ഒരു അടിമയാണ് '' - എന്ന് പറഞ്ഞ ചിന്തകനാര് ?

Aമോണ്ടെസ്ക

Bഹേഗൽ,

Cഅരിസ്റ്റോട്ടിൽ

Dമാക്ക്ക്വല്ലി

Answer:

C. അരിസ്റ്റോട്ടിൽ


Related Questions:

സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ് - ആരുടെ വാക്കുക്കൾ ?
" പൊതുഭരണമെന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ് " - ആരുടെ വാക്കുകൾ ?
'രാഷ്ട്രത്തിന്റെ ലക്ഷ്യം ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും കൂടുതൽ നന്മ ചെയ്യലാണ്‌ ' - എന്നത് ആരുടെ വാക്കുകളാണ് ?
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ എബ്രഹാം ലിങ്കണിന്‍റെ പ്രസ്താവന ഏതാണ്?
"ഞാനാണ് രാഷ്ട്രം" ആരുടെ വാക്കുകൾ?