Challenger App

No.1 PSC Learning App

1M+ Downloads
വിവേകപൂർണമായ വിസ്മരണമാണ് പഠനം എന്നു പറഞ്ഞതാര് ?

Aഗാഗ്നെ

Bഎറിക്സൺ

Cകഴ്സൺ

Dആഡംസ്

Answer:

D. ആഡംസ്

Read Explanation:

പഠന നിർവചനങ്ങൾ

1. ഗേറ്റ്സും കൂട്ടരും (Gates and Others) :- അനുഭവങ്ങളിലൂടെയുള്ള വ്യവഹാര പരിവർത്തനമാണ് പഠനം.

ഗേറ്റ്സും കൂട്ടരും പറയുന്നത് അനുസരിച്ച് "പഠനം എന്നത് അനുഭവം ആണെങ്കിലും പെരുമാറ്റത്തെ പരിഷ്കരിക്കുന്നു".

ഒരാളുടെ പ്രവൃത്തി, പ്രബോധനത്തിലൂടെയോ പഠനത്തിലൂടെയോ നേടിയ നൈപുണ്യ ത്തെക്കുറിച്ചുള്ള അറിവ്, അനുഭവത്തിലൂടെ പെരുമാറ്റത്തെ പരിഷ്കരിക്കുന്നു.

2. സ്കിന്നർ - പഠനം അനുക്രമം നടക്കുന്ന വ്യവഹാര അനുയോജനമാണ്.

3. വിവേകപൂർണമായ വിസ്മരണമാണ് പഠനം - ആഡംസ്


Related Questions:

ബ്രൂണർ നിർദ്ദേശിച്ച പഠന രീതി :
താഴെപ്പറയുന്നവയിൽ ഏതാണ് പ്രചോദനം (Motivation) എന്ന ആശയം ഉൾക്കൊള്ളുന്നത് ?
ട്രാൻസ് ഹ്യൂമനിസം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?
മോട്ടിവേഷൻ എന്ന പദം രൂപം കൊണ്ടത് ഏത് പദത്തിൽ നിന്നുമാണ് ?
ഒരു കുട്ടി ഡോഗ് എഴുതുന്നതിനു പകരം ഗോഡ് എന്നെഴുതി . കുട്ടി നേരിടുന്ന വൈകല്യം?