App Logo

No.1 PSC Learning App

1M+ Downloads
"രക്തത്തിലും വർണ്ണത്തിലും ഇന്ത്യാക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്‌ഷ്യം" എന്ന് പറഞ്ഞത് ആര് ?

Aമെക്കാളെ പ്രഭു

Bമൗണ്ട്ബാറ്റൺ പ്രഭു

Cഎഡ്‌വാർഡ് ഏഴാമൻ

Dജോർജ് ആറാമൻ

Answer:

A. മെക്കാളെ പ്രഭു

Read Explanation:

  • 'രക്തത്തിലും വർണ്ണത്തിലും ഇന്ത്യക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമ്മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരനുമായ ഒരു വർഗ്ഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം' എന്ന് പ്രഖ്യാപിച്ചത് - മെക്കാളെ പ്രഭു 
  • ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഉടച്ച് വാർക്കാൻ വില്യം ബെന്റിക്കിനെ സഹായിച്ച ബ്രിട്ടീഷ് പ്രഭു - മെക്കാളെ പ്രഭു 
  • ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലായ മെക്കാളെ മിനിട്ട്സ് തയ്യാറാക്കിയത് -  മെക്കാളെ പ്രഭു  
  • ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ശിൽപി -  മെക്കാളെ പ്രഭു 

Related Questions:

ഒന്നാം സ്വതന്ത്ര സമരത്തിന് ഝാന്‍സിയില്‍ നേതൃത്വം കൊടുത്തിരുന്നത് ആരായിരുന്നു ?
ഇന്ത്യയെ കണ്ടെത്തൽ' എന്ന പുസ്തകം രചിച്ചതാര് ?
ബ്രഹ്മസമാജം സ്ഥാപിച്ചതാര് ?
ഹയാത്ത്-ഇ-സാദി, ഹയാത്ത്-ഇ-ജവീദ് എന്നീ കൃതികൾ ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് ?
"പാവപ്പെട്ടവനും പണക്കാരനും വിദ്യാഭ്യാസം നേടിയാൽ തങ്ങൾക്കെതിരെയുള്ള കടന്നാക്രമണവും ക്രൂരതയും അടിച്ചമർത്തലും ഒറ്റക്കെട്ടായി നിന്ന് ചെറുക്കാൻ അവർക്ക് കഴിയും" ഇതാരുടെ വാക്കുകളാണ് ?