Challenger App

No.1 PSC Learning App

1M+ Downloads
സംസ്കാരം മനോവികസനത്തിൽ സ്വാധീനം ചെലുത്തുന്നു എന്ന് പറഞ്ഞതാര്?

Aബ്രൂണർ

Bവില്യം സ്റ്റേൺ

Cഹെർമൻ റോഷ

Dപിയാഷേ

Answer:

A. ബ്രൂണർ

Read Explanation:

അറിവ് ഒരു ഉൽപ്പന്നമല്ല ,ഒരു പ്രക്രിയയാണ് . കുട്ടിയെ പഠിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത് എന്ന് അഭിപ്രായപ്പെട്ടത് ബ്രൂണർ ആണ്


Related Questions:

The deductive approach in science teaching is the contribution of:
ഭാഷാപരമായ ബുദ്ധിയുടെ വളർച്ചയ്ക്ക് അവശ്യമല്ലാത്തത് താഴെ സൂചിപ്പിക്കുന്നതിൽ ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ബുദ്ധിമാപനത്തിന് ഉപയോഗിക്കുന്നത് ഏത് ?
ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ പ്രധാന തന്ത്രങ്ങളാണ് ?
Test-Retest method is used to find out_________ of a test.