Challenger App

No.1 PSC Learning App

1M+ Downloads
"മഹാഭാരതമാണ് "എഴുത്തചഛന്റെ പൂർണ്ണ വളർച്ചയെത്തിയ കൃതിയെന്ന് അഭിപ്രായപ്പെട്ടത് ആര് ?

Aകുമാരനാശാൻ

Bഎഴുത്തച്ഛൻ

Cവള്ളത്തോൾ

Dഉള്ളൂർ

Answer:

D. ഉള്ളൂർ

Read Explanation:

എഴുത്തച്ഛന്റെ കാവ്യഭാഷ അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നത് മഹാഭാരതത്തിൽ ആണ് എന്നാണ് ഉള്ളൂരിന്റെ അഭിപ്രായം .


Related Questions:

കെ.എസ്.രവികുമാർ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?
"മനുഷ്യരുടെ വികാരവിചാരങ്ങളെ പ്രകാശിപ്പിക്കുന്നതും സംഭാവ്യവുമായ ഇതിവൃത്തത്തെ ആഖ്യാനംചെയ്ത് കാവ്യാനുഭൂതി ഉണ്ടാക്കുന്ന ഗദ്യഗ്രന്ഥമാണ് നോവൽ "- നോവലിനെ ഇങ്ങനെ നിർവചിച്ചതാര് ?
രൂപഭദ്രതാവാദം ആരുടെ സംഭാവനയാണ് ?
സാമൂഹിക പുരോഗതിക്കുതകുന്ന സാഹിത്യം സൗന്ദര്യാത്മക സൃഷ്ടിയായിരിക്കണം - ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
"സാഹിത്യകൃതിയെ മനസിലാക്കാവുന്നിടത്തോളം മനസിലാക്കി അതിൽനിന്ന് ആസ്വദിക്കാൻ കഴിയുന്ന ആനന്ദത്തിന്റെ പിന്നിലുള്ള ബുദ്ധിപരവും ഭാവപരവുമായ അടിത്തറയെ ആവിഷ്കരിക്കൽ " ഇങ്ങനെ നിരൂപണത്തെ നിർവചിച്ചത് ആര് ?