Challenger App

No.1 PSC Learning App

1M+ Downloads
പുരോഗമന സാഹിത്യക്കാരന്മാർക്ക് "വിഷം തീനികളോട് സാദൃശ്യമുണ്ടന്ന് പറഞ്ഞതാര് ?

Aകേസരി ബാലകൃഷ്ണപിള്ള

Bതാഴാട്ട് ശങ്കരൻ

Cജോസഫ് മുണ്ടശേരി

Dസുകുമാർ അഴീക്കോട്

Answer:

A. കേസരി ബാലകൃഷ്ണപിള്ള

Read Explanation:

പുരോഗമന സാഹിത്യകാരന്മാർ വിഷംതീനികൾ ആണന്നു കേസരി അഭിപ്രായപ്പെടുന്നു . ഈ വിഷം തീനികൾ സമൂഹത്തെ വിഷമയം ആകുന്നു എന്നാണ് കേസരിയുടെ പക്ഷം .


Related Questions:

"ലോകാചാര്യന്മാരായി വളരേണ്ട കവികളെ ചില രാഷ്ട്രീയക്കാരുടെ ജയ് വിളിപിള്ളേരാക്കി മാറ്റാൻ തുനിഞ്ഞാൽ സംഘടനയ്ക്ക് അധ:പതമേ വരൂ " - ഇങ്ങനെ വിമർശിച്ച വിമർശകൻ ?
ഏത് തരം ഭാഷയ്ക്കാണ് വില്യം വേർഡ്‌സ് വേർത്ത് പ്രാധാന്യം നൽകുന്നത് ?
"പ്രിഫേസ് ടു ലിറിക്കൽ " ഏതു കൃതിയുടെ അവതരികയാണ് ?
താഴെപറയുന്നവയിൽ കെ. പി അപ്പന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
സൈദ്ധാന്തിക വിമർശനം എന്താണ് ?