Challenger App

No.1 PSC Learning App

1M+ Downloads
മനശാസ്ത്രം എന്നത് "മാനവ വ്യവഹാരങ്ങളുടെയും മനുഷ്യബന്ധങ്ങളുടെയും പഠനമാണ്" എന്ന് പറഞ്ഞത് ?

Aക്രോ ആൻഡ് ക്രോ

Bഈ എ പീൻ

Cജെ ബി വാട്സൺ

Dകുർട്ട് കാഫ്ക

Answer:

A. ക്രോ ആൻഡ് ക്രോ

Read Explanation:

• മനശാസ്ത്രം എന്നത് "ബാഹ്യലോകവുമായി സമ്പർക്കം പുലർത്തുന്ന ജീവിയുടെ വ്യവഹാരത്തിന്റെ ശാസ്ത്രീയ പഠനമാണ്" എന്ന് പറഞ്ഞത് - കുർട്ട് കാഫ്ക


Related Questions:

ആശയങ്ങളെയും വിവരങ്ങളെയും ചിത്രങ്ങളുമായി ബന്ധിപ്പിച്ചു പഠിപ്പിക്കുന്ന രീതിയാണ് ?
സ്വന്തം വീക്ഷണകോണിലൂടെ മാത്രം കാര്യങ്ങൾ നോക്കി കാണുന്ന പിയാഷെയുടെ വൈജ്ഞാനിക വികാസഘട്ടം ?
അക്ഷരം ഉച്ചരിക്കാൻ ശ്രമിക്കുമ്പോൾ, മുഖത്ത് വന്നു ചേരുന്ന വൈകൃതം :
കുട്ടിക്കാലത്തിലെ ഏതു കാലഘട്ടത്തെ യാണ് 'കളിപ്പാട്ടങ്ങളുടെ കാലം' എന്ന് മന:-ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കുന്നന്നത് ?
ബ്രൂണറുടെ സിദ്ധാന്ത പ്രകാരം ഒരു പഠിതാവ് ഭാഷ ഉപയോഗിച്ച് ആശയം വ്യക്തമാക്കുന്നത് വൈജ്ഞാനിക വികാസത്തിൻ്റെ ഏത് ഘട്ടത്തിലാണ് ?