ദുരന്ത നാടക ഇതിവൃത്തത്തിലെ സംഭവങ്ങൾക്ക് സ്ഥല കാല ക്രിയ പരമായ ഐക്യം ഉണ്ടായിരിക്കും എന്ന് പറഞ്ഞത് ആര് ?Aഅരിസ്റ്റോട്ടിൽBപ്ലേറ്റോCലോംഗിനസ്Dഅലക്സാണ്ടർ പോപ്പ്Answer: A. അരിസ്റ്റോട്ടിൽ Read Explanation: ദുരന്ത നാടകത്തിൻ്റെ ഇതിവൃത്തത്തെ അരിസ്റ്റോട്ടിൽ വിഭജിക്കുന്നതെങ്ങനെ - ലളിതം, സങ്കീർണ്ണം ഐക്യത്രയംക്രിയ ഐക്യം കാല ഐക്യം സ്ഥല ഐക്യം Read more in App