Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ ചരമവൃത്താന്തം അറിഞ്ഞപ്പോൾ ' രണ്ടാമത്തെ ക്രിസ്തുവും കുരുശിൽ തറയ്ക്കപ്പെട്ടു ' എന്നു പറഞ്ഞത് ?

Aവിർജിനിയ വൂൾഫ്

Bപേൾ എസ് ബക്ക്

Cബർണാഡ്ഷാ

Dഐൻസ്റ്റീൻ

Answer:

B. പേൾ എസ് ബക്ക്

Read Explanation:

പേൾ എസ്. ബക്ക്

  • പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരിയും നോബൽ സമ്മാന ജേതാവും.
  • 1932 ൽ പുലിറ്റ്സർ സമ്മാനം നേടിയ 'ദി ഗുഡ് എർത്ത്' എന്ന നോവലിലൂടെ ലോകപ്രശസ്തയായി.
  • 1938ലാണ് സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത്
  • സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടുന്ന ആദ്യ അമേരിക്കൻ വനിത കൂടിയാണ് പേൾ എസ്. ബക്ക്.
  • ഗാന്ധിജിയുടെ ചരമവൃത്താന്തം അറിഞ്ഞപ്പോൾ ' രണ്ടാമത്തെ ക്രിസ്തുവും കുരുശിൽ തറയ്ക്കപ്പെട്ടു '  എന്ന് അവർ അഭിപ്രായപ്പെട്ടു.

Related Questions:

ഗാന്ധിജി പ്രസിഡന്റായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം 1924ൽ ബൽഗാമിൽ നടന്നു. ബെൽഗാം ഏത് സംസ്ഥാനത്താണ് ?
ഗാന്ധിജി ഉപ്പുസത്യാഗ്രഹം ആരംഭിച്ച വർഷമേത് ?
‘ ശ്രീ ബുദ്ധനും ക്രിസ്തുവിനും ശേഷം ലോകം കണ്ട ഏറ്റവും വലിയ മനുഷ്യനാണ് ഗാന്ധിജി ’ എന്ന് പറഞ്ഞതാര് ?
In 1937, Mahatma Gandhi proposed a special education plan. This is called :

ഗാന്ധിജി ഇടപെട്ട പ്രാദേശിക സമരങ്ങളിൽ പെടാത്തവ തിരഞ്ഞെടുക്കുക. 

i) അഹമ്മദാബാദിലെ തുണിമിൽ സമരം 

ii) ഖഡയിലെ കർഷക സമരം 

iii) തെലങ്കാന സമരം 

iv) സ്വദേശി പ്രസ്ഥാനം