App Logo

No.1 PSC Learning App

1M+ Downloads
1896 ലെ സമ്മേളനത്തിൽ വന്ദേമാതരം ആലപിച്ചത് ആരാണ് ?

Aബങ്കിം ചന്ദ്ര ചാറ്റർജി

Bടാഗോർ

Cസരള ദേവി

Dസരോജിനി നായിഡു

Answer:

B. ടാഗോർ

Read Explanation:

  • "വന്ദേമാതരം" (ദേശീയ ഗീതം) ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം - 1896 ലെ കൽക്കത്ത സമ്മേളനം (അദ്ധ്യക്ഷന്‍ : റഹ്മത്തുള്ള സായാനി)
  •  "ജനഗണമന" (ദേശീയ ഗാനം) ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം - 1911 ലെ കൽക്കത്ത സമ്മേളനം (അദ്ധ്യക്ഷന്‍ : ബി.എൻ.ധർ)

Related Questions:

ഏത് വർഷമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യമായി പിളർന്നത് ?
1915 ലെ ബോംബെ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവി അലങ്കരിച്ചത് ആര്?
The third annual session of Indian National Congress was held at:
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായിരുന്ന ഒരേയൊരു മലയാളി ആരായിരുന്നു ?
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റ് ആര് ?