Challenger App

No.1 PSC Learning App

1M+ Downloads
ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയത് ആരാണ് ?

Aഋഷഭ് പന്ത്

Bയുവരാജ് സിംഗ്

Cഎബി ഡിവില്ലിയേഴ്‌സ്

Dഎയ്മി ഹണ്ടർ

Answer:

C. എബി ഡിവില്ലിയേഴ്‌സ്

Read Explanation:

  • ഒരു മുൻ ദക്ഷിണാഫ്രിക്കൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ് എബി ഡിവില്ലിയേഴ്‌സ്
  • 15 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ മൂന്ന് തവണ ഇദ്ദേഹം ഐസിസി ഏകദിന പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു,
  • ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയിട്ടുള്ളത് ഇദ്ദേഹമാണ്.
  • 31 പന്തുകളിൽ നിന്നാണ് ഇദ്ദേഹം സെഞ്ച്വറി നേടിയത്.

Related Questions:

2018ലെ വിന്റർ ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം?

ഇവയിൽ ഫുട്ബോളുമായി ബന്ധപ്പെട്ടിട്ടുള്ള ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

1.ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശിയ കായിക വിനോദമാണ് ഫുട്ബോൾ

2.ഫിഫ നിലവിൽ വന്ന വർഷം -1904

3.ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച വർഷം -1992

4.'കറുത്ത മുത്ത്' എന്നറിയപ്പെടുന്ന ഫുട്ബോൾ താരം പെലെയാണ്.

പ്രഥമ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങൾ എത്ര ?
Nikhat Zareen is related to which sports event ?
2023 ഓസ്ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസ് കിരീടം നേടിയത് ആരാണ് ?