Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ അണ്ടർ 19 ഏകദിന ലോകകപ്പ് ടൂർണമെൻറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ആര് ?

Aക്വേന മഫക

Bഉദയ് സഹറാൻ

Cആദർശ് സിങ്

Dഹാരി ഡിക്‌സൺ

Answer:

B. ഉദയ് സഹറാൻ

Read Explanation:

• പ്ലെയർ ഓഫ് ദി സീരിസ് ആയി തെരഞ്ഞെടുത്തത് - ക്വേന മഫക (സൗത്ത് ആഫ്രിക്ക) • ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം - ക്വേന മഫക (സൗത്ത് ആഫ്രിക്ക) • മത്സരങ്ങൾക്ക് വേദി ആയത് - ദക്ഷിണാഫ്രിക്ക • 2024 ലെ അണ്ടർ -19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് വിജയികൾ - ഓസ്‌ട്രേലിയ


Related Questions:

ഫോർമുല വൺ ട്രാക്കിൽ ആദ്യമായി 1000 റേസുകൾ പൂർത്തിയാക്കുന്ന ടീം ?
2024 ലെ പുരുഷ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻറിൽ ഫെയർപ്ലേ അവാർഡ് നേടിയ ടീം ?
പാരാലിമ്പിക്സിൻ്റെ മുൻഗാമി എന്നറിയപ്പെടുന്ന 'സ്റ്റോക്ക് മാൻഡെവിൽ ഗെയിംസ്' സംഘടിപ്പിച്ച വ്യക്തി ?
2025 ലെ ചൈന ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ കിരീടം നേടിയത്?
2025 വനിതാ ക്രിക്കറ്റ് ലോകകപ്പ് വേദി