App Logo

No.1 PSC Learning App

1M+ Downloads
ഖലിഫയായ അലിക്കുശേഷം അധികാരം പിടിച്ചെടുത്തത് ?

Aഅബ്ബാസ്

Bഉമർ

Cഹാറൂൺ അൽ റഷീദ്

Dമുആവിയ

Answer:

D. മുആവിയ

Read Explanation:

ഇസ്ലാമിക ഭരണം

  • എ.ഡി 622-ലാണ് ഇസ്ലാമിക വർഷത്തിന്റെ ആരംഭം.

  • നബിക്കു ശേഷം അബൂബക്കർ, ഉമർ, ഉസ്മാൻ, അലി തുടങ്ങിയ ഖലിഫമാരാണ് അറേബ്യ ഭരിച്ചത്.

  • അലിക്കുശേഷം മുആവിയ അധികാരം പിടിച്ചെടുത്ത് ഉമയിദ് രാജവംശം സ്ഥാപിച്ചു. (തലസ്ഥാനം ദമാസ്കസ്)

  • ഉമയിദ് രാജവംശത്തിനു ശേഷം അബ്ബാസിസുകളുടെ ഭരണമായിരുന്നു.(തലസ്ഥാനം - ബാഗ്ദാദ്)

  • അബ്ബാസിസുകളുടെ പ്രശസ്തനായ രാജാവായ ഹാറൂൺ അൽ റഷീദിന്റെ ഭരണകാലം സുവർണ്ണകാലം എന്നറിയപ്പെട്ടു.


Related Questions:

കോൺസ്റ്റാൻറിനോപ്പിൾ അറിയപ്പെട്ടത് എന്തു പേരിലായിരുന്നു ?
ക്രൈസ്തവസഭ കത്തോലിക്ക സഭയെന്നും പ്രൊട്ടസ്റ്റന്റ് സഭ എന്നും രണ്ടായി പിരിയാൻ കാരണമായ സംഭവം ?
ഫ്യൂഡലിസം എന്ന വാക്കിൻറെ അർത്ഥം ?
ലണ്ടനിലെ വെസ്ക് മിനിസ്റ്റർ അബി ഏത് വാസ്തു ശില്പ ശൈലിക്ക് ഉദാഹരണമാണ് ?
ഇസ്ലാമിക വർഷത്തിന്റെ ആരംഭം ?