Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി ?

Aമൊറാർജി ദേശായി

Bഎൽ.കെ. അദ്വാനി

Cരാജ്‌നാഥ് സിങ്

Dഅമിത് ഷാ

Answer:

D. അമിത് ഷാ

Read Explanation:

എൽ.കെ. അദ്വാനിയുടെ 2256 ദിവസമെന്ന റെക്കാഡാണ് മറികടന്നത്.


Related Questions:

റിസർവ് ബാങ്ക് ഗവർണർ,യു.ജി.സി അധ്യക്ഷൻ എന്നീ പദവികൾ വഹിച്ച ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി?
ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ
"Letters to self" എന്ന പുസ്തകം ആരുടേതാണ് ?
1991- 96 കാലഘട്ടത്തിലെ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
Who was the longest-serving Deputy Prime Minister?