Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ടിച്ച വ്യക്തി ?

Aകമൽ നരൈൻ സിംഗ്

Bവൈ വി ചന്ദ്രചൂഡ്

Cഎം ഹിദായത്തുള്ള

Dപി സദാശിവം

Answer:

B. വൈ വി ചന്ദ്രചൂഡ്


Related Questions:

Who is appointed as an adhoc Judge of the Supreme Court?

കോടതികളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

(i) ഭരണഘടനയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത് സുപ്രീം കോടതിയെയാണ് പരിഗണിക്കുന്നു

( ii) കീഴ്കോടതികൾ സിവിൽ ക്രിമിനൽ, സ്വഭാവമുള്ള കേസുകൾ പരിഗണിക്കുന്നു

( iii) സുപ്രീംകോടതിക്ക് പ്രസിഡൻ്റിന് ഉപദേശം നൽകാം

മണിപ്പൂർ കലാപത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി സുപ്രീംകോടതി നിയമിച്ച മൂന്നംഗ സമിതിയിലെ മലയാളി ജഡ്ജി ആര് ?

സുപ്രീംകോടതിയുമായി ബന്ധപ്പെട്ട് താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏത് ?

i. ജസ്റ്റിസ് ഹരിലാൽ ജെ കനിയ ആയിരുന്നു സുപ്രീംകോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്

ii. സുപ്രീംകോടതിയിലെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എ. ജെ. ദേശായി ആണ്.

iii. ഇന്ത്യയിലെ ഏറ്റവും ഉയർന്ന അപ്പീൽ കോടതിയാണ് ഇത്.

iv. ജില്ലാ കോടതികളുടെയും കീഴ് കോടതികളുടെയും മേൽനോട്ടം വഹിക്കുന്നത് സുപ്രിംകോടതിയാണ്.

നിലവിലെ സുപ്രീം കോടതി കെട്ടിടത്തിൽ സുപ്രീം കോടതി എന്ന് മുതലാണ് പ്രവർത്തനം ആരംഭിച്ചത് ?