Challenger App

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ദേശിയ റെക്കോർഡ് നേടിയ താരം ആര് ?

Aഎച്ച് എച്ച് മണികണ്ഠ

Bഅമിയകുമാർ മല്ലിക്ക്

Cഗുരീന്ദർവീർ സിങ്

Dഅംലൻ ബോർഗോഹെയ്ൻ

Answer:

C. ഗുരീന്ദർവീർ സിങ്

Read Explanation:

• റെക്കോർഡ് നേടിയ സമയം - 10.20 സെക്കൻഡ് • ഇന്ത്യൻ ഗ്രാൻഡ് പ്രീ അത്ലറ്റിക് മീറ്റിലാണ് റെക്കോർഡ് നേടിയത് • 2023 ഒക്ടോബറിൽ H H മണികണ്ഠ നേടിയ 10.23 സെക്കൻഡിൻ്റെ റെക്കോർഡ് ആണ് ഗുർവീന്ദർവീർ സിങ് മറികടന്നത്


Related Questions:

2025 ഒക്ടോബറിൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
സൈന നെഹ്‌വാൾ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വനിതാ ക്രിക്കറ്റ് ഏകദിനത്തിൽ 250 വിക്കറ്റ് നേടുന്ന ആദ്യ താരം ?
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ മലയാളി താരം ?

വിരാട് കോഹ്‌ലിയുടെ ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. 2008 ൽ മലേഷ്യലിൽ നടന്ന അണ്ടർ 19 ലോകകപ്പ് നേടിയ ടീമിനെ നയിച്ചു  
  2. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 12000 റൺസ് നേടുന്ന താരം  
  3. വിരാട് കോഹ്‌ലിയുടെ നായകത്വത്തിൽ ഇന്ത്യ 2  ഐസിസി ട്രോഫികൾ നേടി  
  4. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ