Challenger App

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ വനിതാ മാരത്തോണിൽ ലോക റെക്കോർഡ് നേടിയ താരം ആര് ?

Aറോസ്മേരി വാൻജിറൂ

Bടൈജസ്റ്റ് ആസിഫ

Cജൊവാൻ മെല്ലി

Dറൂത്ത് ചെപ്നെറ്റിച്ച്

Answer:

D. റൂത്ത് ചെപ്നെറ്റിച്ച്

Read Explanation:

• കെനിയയുടെ മാരത്തൺ താരമാണ് റൂത്ത് ചെപ്നെറ്റിച്ച് • ലോക റെക്കോർഡ് കുറിച്ച സമയം - 2 മണിക്കൂർ 9 മിനിറ്റ് 56 സെക്കൻഡ് • 42.2 കിലോമീറ്റർ ദൂരമാണ് റെക്കോർഡ് സമയം കൊണ്ട് പിന്നിട്ടത് • 2023 ൽ എത്യോപ്യയുടെ ടിജസ്റ്റ് ആസഫയുടെ നേടിയ റെക്കോർഡാണ് റൂത്ത് ചെപ്നെറ്റിച്ച് മറികടന്നത്


Related Questions:

2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ സിംഗിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?
കോമൺവെൽത്ത് ഗെയിംസിന് വേദിയായ രണ്ടാമത്തെ ഏഷ്യൻ നഗരം ?
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി നീന്തൽ താരം ആര്?
അത്ലറ്റിക്സില്‍ പുരുഷന്മാരുടെ 100 മീറ്ററിലെയും 200 മീറ്ററിലെയും ലോക റെക്കോര്‍ഡിനൂടമ ?
അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ ആസ്ഥാനം?