Challenger App

No.1 PSC Learning App

1M+ Downloads
ഏത് പദവിയിലിരുന്ന ആളായിരിക്കണം സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ അദ്ധ്യക്ഷൻ?

Aഹൈക്കോടതി ചീഫ് ജസ്റ്റിസ്

Bസബ് ജഡ്‌ജി

Cജില്ലാ ജഡ്‌ജി

Dഇവരാരുമല്ല

Answer:

A. ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Read Explanation:

• സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ അദ്ധ്യക്ഷനായി നിയമിക്കപ്പെടണമെങ്കിൽ ആ വ്യക്തി താഴെ പറയുന്ന യോഗ്യതയുള്ള ആളായിരിക്കണം: ഒരു ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തി ആയിരിക്കണം. എങ്കിലും, 2019-ലെ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജി ആയിരുന്ന വ്യക്തിയെയും അദ്ധ്യക്ഷനായി നിയമിക്കാവുന്നതാണ്. ഇവരെ നിയമിക്കുന്നത് ഗവർണറാണ്. അദ്ധ്യക്ഷനെ കൂടാതെ രണ്ട് അംഗങ്ങൾ കൂടി കമ്മിഷനിൽ ഉണ്ടായിരിക്കും.


Related Questions:

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന മൗലിക അവകാശം ഏത് ?
The Right to Freedom of Religion is guaranteed under which Article of the Indian Constitution?
What is the literal meaning of ‘Certiorari’?
ഇന്ത്യൻ ഭരണഘടനയുടെ 'ഹൃദയവും ആത്മാവും' എന്ന് ഡോ.ബി.ആർ.അംബേദ്കർ വിശേഷിപ്പിച്ചത് ഏത് മൗലികാവകാശത്തെയാണ് ?

നമ്മുടെ മൌലികാവകാശങ്ങളിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവന ആരുടേതാണ് ?

''ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തിൽ മതേതരത്വത്തിൽ അധിഷ്ഠിതമല്ലാതെ പ്രവർത്തിക്കാൻ സാധ്യമല്ല.

നമ്മുടെ ഭരണ ഘടന മതേതര സങ്കൽപ്പത്തിൽ അധിഷ്ഠിതമായതും മതസ്വാതന്ത്ര്യം അനുവദിക്കുന്നതുമാണ്.''