App Logo

No.1 PSC Learning App

1M+ Downloads
ഒരു രൂപാ കറൻസി നോട്ടിൽ ഒപ്പിടുന്നതാര് ?

Aറിസർവ് ബാങ്ക് ഗവർണർ

Bകേന്ദ്ര ധനകാര്യ സെക്രട്ടറി

Cരാഷ്ട്രപതി

Dകേന്ദ്ര ധനകാര്യമന്ത്രി

Answer:

B. കേന്ദ്ര ധനകാര്യ സെക്രട്ടറി

Read Explanation:

  • ഒരു രൂപാ നോട്ടും നാണയങ്ങളും പുറത്തിറക്കുന്നത് - കേന്ദ്ര ഗവൺമെന്റിന്റെ ധനകാര്യവകുപ്പ് 

  • ഒരു രൂപാ നോട്ടുകളും നാണയങ്ങളും ഒഴികെയുള്ള എല്ലാ കറൻസിയും പുറത്തിറക്കുന്നത് - RBI

  • ഒരു രൂപാ കറൻസി നോട്ടിൽ ഒപ്പിടുന്നത് - കേന്ദ്ര ധനകാര്യ സെക്രട്ടറി 

  • നിലവിലെ കേന്ദ്ര ധനകാര്യ സെക്രട്ടറി - ടി. വി . സോമനാഥൻ 

  • ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത് - RBI ഗവർണർ 

  • നിലവിലെ  RBI ഗവർണർ - സഞ്ജയ് മൽഹോത്ര


Related Questions:

ജപ്പാന്റെ കറൻസി ഏതാണ് ?
വിദേശ നാണയത്തിൻ്റെ കരുതൽ ശേഖരത്തിൽ ഉണ്ടാവാറുള്ള നാണയം ഏത് ?
ഹിൽട്ടൻ യങ് കമ്മീഷൻ അറിയപ്പെടുന്ന മറ്റൊരു പേരാണ് ?
The first country which legally allows its consumers to use Crypto Currency ?
A foreign currency which has a tendency to migrate soon is called?