Challenger App

No.1 PSC Learning App

1M+ Downloads
ഒരു രൂപ നോട്ടുകളിൽ ഒപ്പിടുന്നതാര് ?

Aകേന്ദ്ര ധനകാര്യ സെക്രട്ടറി

Bആർ.ബി.ഐ ഗവർണർ

Cപ്രധാനമന്ത്രി

Dകേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി

Answer:

A. കേന്ദ്ര ധനകാര്യ സെക്രട്ടറി

Read Explanation:

  • ഇന്ത്യയിൽ ഒരു രൂപാ നോട്ടും നാണയങ്ങളും പുറത്തിറക്കുന്നത് - കേന്ദ്ര ഗവൺമെന്റിന്റെ ധനകാര്യ വകുപ്പ് 
  • ഒരു രൂപാ നോട്ടിൽ ഒപ്പ് വെക്കുന്നത് - ധനകാര്യ സെക്രട്ടറി 
  • ഒരു രൂപാ നോട്ടുകളും നാണയങ്ങളും ഒഴികെയുള്ള എല്ലാ കറൻസിയും പുറത്തിറക്കുന്നത് - RBI
  • ഒരു രൂപാ നോട്ടിലൊഴികെ മറ്റ് കറൻസി നോട്ടുകളിൽ ഒപ്പ് വെക്കുന്നത് - RBI ഗവർണർ 

Related Questions:

പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപിതമായ വർഷം ഏത് ?
ഭാരതീയ റിസർവ് ബാങ്ക് സ്ഥാപിതമായ വർഷം ?
വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം' എന്നത് ആരുടെ തത്വമാണ് ?
കാലാവധിക്കനുസൃതമായി പലിശ നിരക്ക് തീരുമാനിക്കുകയും, ഉയർന്ന പലിശ നിരക്ക് ലഭിക്കുകയും ചെയ്യുന്ന നിക്ഷേപങ്ങളാണ് _____ ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം ഏത് ?