Question:

മലയാളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര മാസികയായ ധന്വന്തരി ആരംഭിച്ചത് ആര് ?

Aആസാദ് മൂപ്പൻ

Bവി.പി.ഗംഗാധരൻ

Cവൈദ്യരത്നം പി.എസ്. വാരിയർ

Dജോസ് ചാക്കോ

Answer:

C. വൈദ്യരത്നം പി.എസ്. വാരിയർ

Explanation:

കേരളത്തിലെ ഒരു ആദ്യകാല വൈദ്യമാസികയാണ് ധന്വന്തരി. 1903 മുതൽ കോട്ടക്കലിൽ നിന്ന് ആര്യവൈദ്യശാലയുടെ സഹകരണത്തോടെ ആര്യവൈദ്യസമാജത്തിന്റെ നേത്വത്തിൽ പ്രസിദ്ധീകരിച്ചുതുടങ്ങി.


Related Questions:

The TPSC was renamed into Kerala Public Service Commission in ?

The first Arab writer to call Kerala as' Malabar' was:

First Malayalee Woman to appear in Indian Postage Stamp:

'Puduvaipu Era' commenced in memory of :

കണ്ണൂർ സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?