App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ പന്തിഭോജനം ആരംഭിച്ചത് ആരാണ്?

Aവൈകുണ്ഠസ്വാമികൾ

Bചട്ടമ്പിസ്വാമികൾ

Cശ്രീനാരായണഗുരു

Dതൈക്കാട് അയ്യ

Answer:

D. തൈക്കാട് അയ്യ

Read Explanation:

•    പന്തിഭോജനം - തൈക്കാട് അയ്യ
•    സമപന്തി ഭോജനം - വൈകുണ്ഠസ്വാമി
•    മിശ്രഭോജനം - സഹോദരൻ അയ്യപ്പൻ
•    പ്രീതിഭോജനം - വാഗ്ഭടാനന്ദൻ


Related Questions:

താഴെക്കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായവ തെരഞ്ഞെടുത്തെഴുതുക :

(i) സമത്വസമാജം - അയ്യങ്കാളി

(ii) ആത്മവിദ്യാസംഘം - വാഗ്ഭടാനന്ദൻ

(iii) സഹോദരപ്രസ്ഥാനം - ശ്രീനാരായണഗുരു

(iv) യോഗക്ഷേമസഭ വി.ടി. ഭട്ടതിരിപ്പാട്

The booklet 'Adhyatmayudham' condemn the ideas of
പഴശ്ശിരാജാവിന്റെ ജീവിതം ഇതിവൃത്തമാക്കിയ നോവൽ ആണ് "കേരളസിംഹം' ഇതു രചിച്ചത് ആര് ?
സംസ്കൃത വിദ്യാഭ്യാസത്തിനു വേണ്ടി തത്വപ്രകാശിക എന്ന ആശ്രമം കോഴിക്കോട് സ്ഥാപിച്ചത് ആര്?
സ്വദേശാഭിമാനി പത്രത്തിൻ്റെ ആദ്യ പത്രാധിപർ ആരായിരുന്നു ?