Challenger App

No.1 PSC Learning App

1M+ Downloads
എംബ്രിയോളജി (Embryology) പഠന ശാഖയ്ക്ക് തുടക്കം കുറിച്ചത് ആരാണ്?

Aവില്യം ഹാർവി

Bഅരിസ്റ്റോട്ടിൽ

Cമാർസെല്ലോ മാൽപിഗി (Marcelo Malpighi)

Dഫ്രെഡറിക് വോൾഫ് (Frederich Wolff)

Answer:

B. അരിസ്റ്റോട്ടിൽ

Read Explanation:

  • അരിസ്റ്റോട്ടിൽ (384-322 BC) ആണ് എംബ്രിയോളജി പഠന ശാഖയ്ക്ക് തുടക്കം കുറിച്ചത്. പ്രത്യുൽപ്പാദനം, ജീവികളുടെ വികസനം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്ന പ്രബന്ധമാണ് 'ഡീ ജനറേഷൻ ഇനിമേലിയം' (De Generatione Animalium).


Related Questions:

A scientist was looking at using different hormones in the blood as a marker for pregnancy. Which of the following hormones will not be ideal for this?
മനുഷ്യ സ്ത്രീയുടെ അണ്ഡാശയത്തിൽ നിന്ന് മുട്ടകൾ പുറത്തുവിടുന്നതിനെ വിളിക്കുന്നതെന്ത് ?
അണ്ഡാശയത്തിൻ്റെ പ്രധാന ധർമ്മം എന്താണ്?
അണ്ഡത്തെ സജീവമാക്കുന്നതിനു പുറമേ, ബീജത്തിന്റെ മറ്റൊരു പങ്ക് അണ്ഡത്തിലേക്ക് ...... കൊണ്ടുപോകുക എന്നതാണ്
ഒരു സാധാരണ അണ്ഡത്തിൻ്റെ പ്രധാന ഭാഗങ്ങളിൽ താഴെ പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത്?