Challenger App

No.1 PSC Learning App

1M+ Downloads
സാധുജന ദൂതൻ എന്ന മാസികക്ക് തുടക്കംകുറിച്ചത്?

Aഅയ്യങ്കാളി

Bഅയ്യപ്പൻ

Cപൊയ്കയിൽ യോഹന്നാൻ

Dജോൺ ജോസഫ്

Answer:

D. ജോൺ ജോസഫ്

Read Explanation:

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജനിച്ചു . കേരളത്തിലെ ദളിത് വിമോചന പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവ്


Related Questions:

ശിവഗിരി കുന്നുകൾക്ക് ആ പേര് നൽകിയത്?
അയ്യങ്കാളി ജനിച്ച ജില്ല ഏത്?
"മനസ്സാണ് ദൈവം " എന്ന സന്ദേശം നൽകിയത് ആര്?
' എന്റെ ജീവിതകഥ ' ആരുടെ ആത്മകഥയാണ് ?
Which renaissance leader had the childhood name of 'Mudi Choodum Perumal'?