ലണ്ടനിൽ നിന്നും ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്ന മാസിക ആരംഭിച്ചത് ആര് ?Aമാഡം ഭിക്കാജി കാമBശ്യാംജി കൃഷ്ണ വർമ്മCബി.ബി ഗോദ്‌റേജ്Dസചീന്ദ്രനാഥ് സന്യാൽAnswer: B. ശ്യാംജി കൃഷ്ണ വർമ്മ Read Explanation: ഇന്ത്യൻ ദേശീയ വാദികളുടെ നേതൃത്വത്തിൽ ലണ്ടനിൽ ആരംഭിച്ച ഇന്ത്യാ ഹൗസ് എന്ന സംഘടനയുടെ സ്ഥാപകനാണ് ശ്യാംജി കൃഷ്ണവർമ്മRead more in App