Challenger App

No.1 PSC Learning App

1M+ Downloads
കോമ്രേഡ് എന്ന പത്രം ആരംഭിച്ചത് ആരാണ് ?

Aമുഹമ്മദ് അലി

Bഎം.എൻ റോയ്

Cഅജയഘോഷ്

Dഎസ്.എ ഡാംഗെ

Answer:

A. മുഹമ്മദ് അലി

Read Explanation:

  • 1911 നും 1914 നും ഇടയിൽ മുഹമ്മദ് അലി ജൗഹർ പ്രസിദ്ധീകരിക്കുകയും എഡിറ്റർ ആയിരിക്കുകയും ചെയ്ത ഒരു പ്രതിവാര ഇംഗ്ലീഷ് പത്രമായിരുന്നു കോമ്രേഡ്.
  • മൗലാനാ മുഹമ്മദ് അലി ജൗഹർ

    • ഇന്ത്യൻ സ്വതന്ത്ര്യസമര സേനാനി, പത്രപ്രവർത്തകൻ, കവി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് എന്നീനിലകളിൽ പ്രശസ്തനായ വ്യക്തി.
    • ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയുടെ സ്ഥാപകരിലൊരാളും ജാമിയയുടെ ആദ്യത്തെ വൈസ് ചാൻസിലറുമായിരുന്നു.
    • ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നായകരിൽ ഒരാളായിരുന്നു മൗലാനാ മുഹമ്മദ് അലി. 

Related Questions:

ആദ്യ ഇന്ത്യൻ ഭാഷാ ദിനപത്രം ഏത് ?
രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച ആനുകാലിക പ്രസിദ്ധീകരണമായ ബംഗദൂതിന്റെ എഡിറ്റർ ആരായിരുന്നു?
' രാജ്യസമചാരം ' അച്ചടിച്ചിരുന്നത് എവിടെനിന്നായിരുന്നു ?
ഇന്ത്യയിലെ ആദ്യ ഹിന്ദി പത്രം ഏത് ?
ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ചത് ഏത് ഭാഷയിലായിരുന്നു ?