App Logo

No.1 PSC Learning App

1M+ Downloads
വേലക്കാരൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ?

Aകുമാരനാശാൻ

Bവാഗ്ഭടാനന്ദൻ

Cസ്വാമി ആഗമാനന്ദൻ

Dസഹോദരൻ അയ്യപ്പൻ

Answer:

D. സഹോദരൻ അയ്യപ്പൻ

Read Explanation:

ബ്രിട്ടണിലെ ഡെയിലി വർക്കർ എന്ന പ്രസിദ്ധീകരണ പ്രസിദ്ധീകരണത്തെ മാതൃകയാക്കിയാണ് വേലക്കാരൻ ആരംഭിച്ചത്.


Related Questions:

വേലുക്കുട്ടി അരയൻ ' അരയ വംശ പരിപാലിനി യോഗം ' സ്ഥാപിച്ച വർഷം ഏതാണ് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.ഹെർമൻ ഗുണ്ടർട്ട് 1847-ൽ ആരംഭിച്ച മലയാള പ്രസിദ്ധീകരണമാണ് രാജ്യ സമാചാരം

2.ഇത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആനുകാലിക പത്രമായി വിലയിരുത്തപ്പെടുന്നു. 

3.തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നു ബംഗ്ലാവിൽ നിന്നാണ് രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ചത്. 

ആനന്ദ മഹാസഭയുടെ സ്ഥാപകൻ ?
ഡോക്ടർ പൽപ്പു സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം ?
വൈക്കം സത്യാഗ്രഹം അവസാനിച്ചത് എന്നായിരുന്നു ?