Challenger App

No.1 PSC Learning App

1M+ Downloads
"ഭാഷയുടെ രോഗം എന്നു വിശേഷിപ്പിക്കുന്ന ഒരു പ്രക്രിയയാണ് പുരാവൃത്തങ്ങളുടെ സൃഷ്ടിക്കു കാരണമായിത്തീരുന്നതെ"ന്ന് അഭിപ്രായപ്പെട്ടത്?

Aമാക്സ് മുള്ളർ

Bഗ്രിം സഹോദരന്മാർ

Cഅലൻ ഡൻഡസ്

Dക്ലോദ് ലെവിസ്ട്രോസ്

Answer:

A. മാക്സ് മുള്ളർ

Read Explanation:

"ഭാഷയുടെ രോഗം" (Disease of Language) എന്ന് വിശേഷിപ്പിക്കുന്ന ഒരു പ്രക്രിയയാണ് പുരാവൃത്തങ്ങളുടെ (Myths) സൃഷ്ടിക്കു കാരണമായിത്തീരുന്നതെന്ന് അഭിപ്രായപ്പെട്ടത് മാക്സ് മുള്ളർ (Max Müller) ആണ്. അദ്ദേഹത്തിന്റെ പ്രശസ്തമായ സൗരസിദ്ധാന്തത്തിന്റെ (Solar Mythology) പശ്ചാത്തലത്തിലാണ് ഈയൊരു നിരീക്ഷണം മുന്നോട്ട് വെച്ചിട്ടുള്ളത്.


Related Questions:

മാനസ്വരത്തിന്റെ ഉപജ്ഞാതാവ് ?
'ത ' ഏത് വിഭാഗത്തിൽ പെടുന്ന അക്ഷരമാണ് ?
'അലുപ്താഖ്യസമാസത്തിൽ ധാതുപൂർവ്വത്തിലും വരാ' അലുപ്താഖ്യസമാസത്തിലും ധാതുപൂർവ്വത്തിലും വരാത്തതെന്താണ്?
ലീലാതിലകത്തിൻ്റെ ആറാം ശിൽപ്പത്തിൽ ചർച്ച ചെയ്യുന്നതെന്താണ്?
കേരള പാണിനീയത്തിന് ആദ്യം അവതാരിക എഴുതിയത് ആര് ?