App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യനെ വിവേകി ആക്കുന്ന വിജ്ഞാനശാഖയാണ് ചരിത്രം എന്ന് അഭിപ്രായപ്പെട്ടതാര് ?

Aറാങ്കെ

Bഫ്രാൻസിസ് ബേക്കൺ

Cഫിൻലെ

Dപ്ലേറ്റോ

Answer:

B. ഫ്രാൻസിസ് ബേക്കൺ

Read Explanation:

  • ചരിത്രത്തിന്റെ പിതാവ് - ഹെറോഡോട്ടസ്

  • ലോകത്തില ആദ്യ ചരിത്ര കൃതി എന്നറിയപ്പെടുന്നത് - ഹിസ്റ്റോറിക്ക

  • ഹിസ്റ്റോറിക്കയുടെ കർത്താവ് -ഹെറോഡോട്ടസ് 

  • ശാസ്ത്രീയ ചരിത്ര ത്തിന്റെ പിതാവ് - തൂസിഡൈഡ്സ് 

  • ആധുനിക ശാസ്ത്രീയ ചരിത്രത്തിന്റെ പിതാവ് - റാങ്കേ (ജർമ്മനി)

  • മനുഷ്യനെ വിവേകി ആക്കുന്ന വിജ്ഞാനശാഖയാണ് ചരിത്രം എന്ന് അഭിപ്രായപ്പെട്ടത് - ഫ്രാൻസിസ് ബേക്കൺ


Related Questions:

ഹിസ്റ്ററി എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ച് ?
"അത് ​​(ചരിത്രം) മഹത്തായ ആദർശങ്ങളുടെ നിധിയാണ്, ശരിയായ പാത കാണിക്കാനുള്ള വെളിച്ചമാണ്“ - ആരുടെ വാക്കുകളാണ് ?
‘ചരിത്രം ഒരു ശാസ്ത്രമാണ്; കുറവുമില്ല കൂടുതലുമില്ല’. എന്ന് പറഞ്ഞത് ?
കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കപ്പെട്ട സംഭവങ്ങളുടെ സമാഹാരമാണ് ചരിത്രം എന്ന് അഭിപ്രായപ്പെട്ടതാര് ?
ചരിത്രത്തെ മനുഷ്യ സ്വാതന്ത്ര്യത്തിന്റെ അനാവരണം എന്ന് നിർവചിച്ചതാര് ?