App Logo

No.1 PSC Learning App

1M+ Downloads
ഉദ്ഗ്രഥിത വ്യക്തിത്വം വ്യക്തിത്വ സവിശേഷതകളുടെ സംയോജനത്തിൽ നിന്നാണ് രൂപം കൊള്ളുന്നത് എന്ന് അഭിപ്രായപ്പെട്ടത് ആര് ?

Aകാൾ യുങ്

Bഗിൽഫോർഡ്

Cവില്യം സ്റ്റേൺ

Dആൽ പോർട്ട്

Answer:

B. ഗിൽഫോർഡ്

Read Explanation:

  • ജെ. പി. ഗിൽഫോർഡിൻ്റെ അഭിപ്രായത്തിൽ ഉദ്ഗ്രഥിത വ്യക്തിത്വം വ്യക്തിത്വ സവിശേഷതകളുടെ സംയോജനത്തിൽ നിന്നാണ് രൂപം കൊള്ളുന്നത്. 
  • പരിസ്ഥിതിയുമായി പൂർണ്മായും സമായോജനം സ്ഥാപിക്കുന്ന വ്യക്തിത്വമാണ് ഉദ്ഗ്രഥിത വ്യക്തിത്വം.  
  • വ്യവഹാരങ്ങളിലെ ഏകതാഭാവമാണ് ഉദ്ഗ്രഥിത വ്യക്തിത്വത്തിൻ്റെ  സവിശേഷത.
  • ഉദ്ഗ്രഥിത വ്യക്തിത്വമുള്ളവർക്ക് പൊതുവെ ആഗ്രഹങ്ങളും പ്രതീക്ഷകളും എല്ലാം തൻറെ കഴിവിനനുസരിച്ചായിരിക്കും. 
  • അവർക്ക് തൻറെ കഴിവും കഴിവുകേടുകളും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സാധിക്കും. 
  • ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി യാഥാർത്ഥ്യബോധത്തോടെ പൊരുത്തപ്പെട്ട് പ്രവർത്തിക്കുകയും ചെയ്യും.
  • വ്യക്തി തൻറെ സാമൂഹിക ജീവിതത്തെ മാനസിക ജീവിതവുമായും അഹവുമായും ഉദ്ഗ്രഥിക്കേണ്ടിയിരിക്കുന്നു. 

 


Related Questions:

റോഷാ മഷിയൊപ്പു പരീക്ഷയിൽ എത്ര മഷിയൊപ്പുകൾ ആണ് ഉപയോഗിക്കുന്നത് ?
Who is the father of psychoanalysis ?
ഒരു സംഘട്ടനത്തോട് പ്രതികരിക്കുന്നതിലെ വ്യക്തിഗത വ്യത്യാസങ്ങൾ .................... നെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു.
സമപ്രായക്കാരിലെ മാനദണ്ഡത്തിന് അനുസൃതമായി വ്യക്തികളെ അവരുടെ മനോഭാവം, മൂല്യങ്ങൾ അല്ലെങ്കിൽ പെരുമാറ്റം മാറ്റാൻ പ്രോത്സാഹിപ്പിക്കുന്നതിന് എന്ത് പറയുന്നു?
According to Freud, the structure of psyche are: