App Logo

No.1 PSC Learning App

1M+ Downloads
പുതിയ സാഹചര്യവുമായി സമായോജനം നടത്താനുള്ള കഴിവാണ് ബുദ്ധി എന്ന് അഭിപ്രായപ്പെട്ടതാര് ?

Aസ്പിയർമാൻ

Bതോൺഡൈക്

Cസ്റ്റേൺ

Dവാഗ്‌നോൺ

Answer:

C. സ്റ്റേൺ

Read Explanation:

  • ബുദ്ധിമാനത്തിന് (INTELLIGENCE QUOTIENT - IQ) രൂപം നൽകിയത് - വില്യം സ്റ്റേൺ 
  • മാനസിക പ്രായം ഒന്നാകുമ്പോളും അവരുടെ ശാരീരിക പ്രായം (കാലിക വയസ്സ്) കൂടി പരിഗണിക്കണം. 
  • ബുദ്ധിമാനം = മാനസിക വയസ്സിൻ്റെയും കാലിക വയസ്സിൻ്റെയും അംശബന്ധത്തെ ശതമാനരൂപത്തിലാക്കുന്നു. 
  • IQ = MA/CA X 100

 


Related Questions:

തന്നേക്കാൾ പ്രായമുള്ളവരുമായി സഹവസിക്കാൻ താൽപ്പര്യപ്പെടുന്നത് :
ഡാനിയൽ ഗോൾമാനുമായി ബന്ധപ്പെട്ട ബുദ്ധി മേഖല ഏത് ?
വൈകാരിക ബുദ്ധി കൂടുതലുള്ള ഒരു വ്യക്തിയിൽ നിന്ന് പ്രതീക്ഷിക്കാവുന്നത് ?
Which of the following is a contribution of Howard Gardner?
ചിത്രകലയിൽ മിടുക്ക് കാണിക്കുന്ന കുട്ടികൾ വികസിച്ചു നിൽക്കുന്ന ബുദ്ധി മേഖലയെ ബഹുമുഖ ബുദ്ധി സിദ്ധാന്തം ഉപയോഗിച്ച് എന്ത് വിളിക്കാം ?