App Logo

No.1 PSC Learning App

1M+ Downloads
"പൊതുഭരണം എന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്" എന്ന് അഭിപ്രായപ്പെട്ടതാര്?

Aവുഡ്രോ വിൽസൺ

Bപോൾ എച്ച് ആപ്പിൾബേ

Cഎൻ ഗ്ലാഡൻ

Dലൂഥർ ഗുലിക്

Answer:

C. എൻ ഗ്ലാഡൻ

Read Explanation:

  • എൻ ഗ്ലാഡനാണ് പൊതുഭരണത്തെ ഗവൺമെന്റ് ഭരണവുമായി ബന്ധപ്പെടുത്തി നിർവചിച്ചത്.


Related Questions:

കേരള സംസ്ഥാന സിവിൽ സർവീസുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. കേരള അഗ്രികൾച്ചറൽ സർവീസ് സ്റ്റേറ്റ് സർവീസിൽ ഉൾപ്പെടുന്നു.
  2. കേരള പാർടൈം കണ്ടിന്ജന്റ് സർവീസ് ക്ലാസ് II സർവീസിൽ ഉൾപ്പെടുന്നു.

    ഉദ്യോഗസ്ഥ വൃന്ദവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

    i. ശ്രേണിപരമായ സംഘാടനം ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷതയാണ്.

    ii. യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷതയല്ല.

    iii. രാഷ്ട്രീയ നിഷ്പക്ഷത ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷതയാണ്.

    താഴെക്കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

    1. ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് കോൺവാലിസ് പ്രഭുവാണ്.

    2. ഓൾ ഇന്ത്യ സർവീസിൻ്റെ പിതാവ് സർദാർ വല്ലഭായി പട്ടേലാണ്.

    3. സിവിൽ സർവീസ് ദിനം ഏപ്രിൽ 21 ആണ്.

    4. ഇന്ത്യൻ സിവിൽ സർവീസിനെ 2 ഘടകങ്ങളായി തിരിച്ചിരിക്കുന്നു.

    A money bill passed by the Lok Sabha can be held up by the Rajya Sabha for how many weeks?
    അഖിലേന്ത്യാ സർവീസിനെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏതാണ്?