ഒരു രാസപ്രവർത്തനത്തിൽ മാസ്സ് നിർമ്മിക്കപെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല എന്ന മാസ്സ് സംരക്ഷണ നിയമം പ്രസ്താവിച്ചത് ആരാണ് ?AലാവോസിയBഅവഗാഡ്രോCറോബർട്ട് ബോയിൽDഹംഫ്രീ ഡേവിAnswer: A. ലാവോസിയ Read Explanation: ഒരു രാസപ്രവർത്തനത്തിൽ മാസ്സ് നിർമ്മിക്കപെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല എന്ന മാസ്സ് സംരക്ഷണ നിയമം പ്രസ്താവിച്ചത് -ലാവോസിയ ഓക്സിജനും ഹൈഡ്രജനും പേര് നൽകിയത് - ലാവോസിയ ജ്വലന പ്രക്രിയയിൽ ഓക്സിജന്റെ പങ്ക് കണ്ടെത്തിയത് - ലാവോസിയ നൈട്രിക്കാസിഡ് ,സൾഫ്യൂറിക് ആസിഡ് ,ഫോസ്ഫൊറിക് ആസിഡ് എന്നിവയിൽ ഓക്സിജന്റെ സാന്നിധ്യം മനസ്സിലാക്കിയത് - ലാവോസിയ ശ്വസനപ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയ്യപ്പെടുകയും CO2 പുറന്തള്ളപ്പെടുകയും ചെയ്യുന്നു എന്ന് ആദ്യമായി കണ്ടെത്തിയത് - ലാവോസിയ Read more in App