Challenger App

No.1 PSC Learning App

1M+ Downloads
താപോർജത്തെക്കുറിച്ചും താപം മൂലമുണ്ടാകുന്ന യാന്ത്രിക ചലനത്തെയും പറ്റി പഠനം നടത്തിയ വ്യക്തി ആരാണ് ?

Aതോമസ് പ്രസ്‌കോട്ട് ജൂൾ

Bആൽബർട്ട് സ്കോട്ട് ജൂൾ

Cജെയിംസ് പ്രസ്‌കോട്ട് ജൂൾ

Dഇവരാരുമല്ല

Answer:

C. ജെയിംസ് പ്രസ്‌കോട്ട് ജൂൾ

Read Explanation:

  • താപോർജത്തെക്കുറിച്ചും താപം മൂലമുണ്ടാകുന്ന യാന്ത്രിക ചലനത്തെയും പറ്റി പഠനം നടത്തിയ വ്യക്തി - ജെയിംസ് പ്രസ്‌കോട്ട് ജൂൾ
  • ജൂൾ നിയമത്തിൻ്റെ ഉപജ്ഞാതാവ് - ജെയിംസ് പ്രസ്‌കോട്ട് ജൂൾ
  • യാന്ത്രികോർജം ,വൈദ്യുതോർജം ,താപോർജം എന്നിവ തമ്മിലുള്ള ബന്ധത്തെക്കൂറിച്ച് ഗവേഷണം നടത്തിയത് - ജെയിംസ് പ്രസ്‌കോട്ട് ജൂൾ
  • ജെയിംസ് പ്രസ്‌കോട്ട് ജൂളിന്റെ ഓർമ്മക്കായാണ് പ്രവൃത്തി ,ഊർജം എന്നിവയുടെ യൂണിറ്റ് ജൂൾ എന്ന് നാമകരണം ചെയ്തത് 
  • 100 ഗ്രാം മാസുള്ള ഒരു വസ്തുവിനെ ഒരു മീറ്റർ ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തിയുടെ അളവാണ് ഒരു ജൂൾ 

Related Questions:

ഇന്‍കാന്‍ഡസെന്‍റ് (താപത്താല്‍ തിളങ്ങുന്ന) ലാമ്പുകളില്‍ ഫിലമെന്‍റായി ഉപയോഗിക്കുന്ന ലോഹമേത് ?
ഇൻകാൻഡസെന്റ് ബൾബുകളിൽ ടങ്സ്റ്റൺ ഉപയോഗിക്കാൻ പ്രധാന കാരണം എന്താണ് ?
ഹീറ്റിംഗ് കോയിലിൻ്റെ ലോഹസങ്കരം ഏതാണ് ?
Q കൂളോം ചാർജ്ജിനെ V പൊട്ടൻഷ്യൽ വ്യത്യാസത്തിലൂടെ ചലിപ്പിക്കാൻ ചെയ്യേണ്ട പ്രവ്യത്തി എത ജൂൾ ആയിരിക്കും ?
സുരക്ഷാ ഫ്യൂസിൻ്റെ പ്രധാന ഘടകം എന്താണ് ?