Question:

മസാനിക്ക് ശേഷം നോൺ സ്റ്റാറ്റ്യൂട്ടറി ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത്?

AMRA അൻസാരി

Bസയ്യിദ് ഷഹസാദി

Cഇഖ്ബാൽ സിംഗ് ലാൽപുര

Dഇവരാരുമല്ല

Answer:

A. MRA അൻസാരി

Explanation:

ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ-സയ്യിദ് ഷഹസാദി ഇന്ത്യയുടെ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ =ഇഖ്ബാൽ സിംഗ് ലാൽപുര


Related Questions:

മനുഷ്യാവകാശ കോടതികളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏത്?

  1. മനുഷ്യാവകാശ ലംഘനവും ദുരുപയോഗവും മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ വിചാരണ വേഗത്തിലാക്കാൻ ഓരോ ജില്ലയിലും പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ നിയമത്തിൽ പറയുന്നു.
  2. 1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിന്റെ 30-ാം വകുപ്പ് പ്രകാരം, മനുഷ്യാവകാശ ലംഘനം മൂലമുണ്ടാകുന്ന കുറ്റ കൃത്യങ്ങൾ വേഗത്തിൽ വിചാരണ ചെയ്യുന്നതിനായി, സംസ്ഥാന സർക്കാർ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സമ്മതത്തോടെ, വിജ്ഞാപനം വഴി, ഓരോ ജില്ലയ്ക്കും മനുഷ്യാവകാശകോടതിയായി ഒരു പ്രത്യേക കോടതി രൂപീകരിക്കണം.

സംസ്ഥാന വിവരാവകാശ കമ്മീഷണറെയും കമ്മിഷണർമാരെയും തിരഞ്ഞെടുക്കുന്ന സമിതിയിൽ ഉൾപ്പെടുന്നത് ആരൊക്കെയാണ് ?

  1. മുഖ്യമന്ത്രി 
  2. സംസ്ഥാന അസംബ്ലി പ്രതിപക്ഷ നേതാവ് 
  3. മുഖ്യമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രി 
  4. ഗവർണർ 

18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉല്പന്നങ്ങൾ വിറ്റാൽ ലഭിക്കുന്ന ശിക്ഷ യെ പറ്റി പ്രതിപാദിക്കുന്ന COPTA ആക്ടിലെ സെക്ഷൻ ഏത്?

ദേശീയ പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷന്റെ ആദ്യ ചെയർമാൻ?

Extra Neutral Alcohol ഇറക്കുമതി ചെയ്യാനുള്ള ഫീസ് നിശ്ചയിക്കുന്നത് ആരാണ് ?