App Logo

No.1 PSC Learning App

1M+ Downloads
വിശപ്പ് മാറ്റാനായി ബല എന്നും അതിബല എന്നും രണ്ടു മന്ത്രങ്ങൾ രാമനെ പഠിപ്പിച്ചത് ആരാണ് ?

Aവിശ്വാമിത്രൻ

Bവസിഷ്ട

Cദുർവ്വാസാവ്

Dഅഗസ്ത്യ മുനി

Answer:

A. വിശ്വാമിത്രൻ


Related Questions:

' യാദാവദ്യുദയം ' രചിച്ചത് ആരാണ് ?
കൗരവരിൽ ഒന്നാമൻ ആരാണ് ?
ശ്രീരാമൻ കണ്ടുമുട്ടിയ ഭക്തയായ കാട്ടാള സ്ത്രീ :
ലങ്കക്ക് എത്ര കോട്ട മതിലുകൾ ഉണ്ട് ?
ഏത് അസുരന്റെ അവതാരമാണ് കംസൻ ?