Challenger App

No.1 PSC Learning App

1M+ Downloads
പാണ്ഡവ - കൗരവന്മാരെ ഗദായുദ്ധം അഭ്യസിപ്പിച്ചത് ആരാണ് ?

Aപരശുരാമൻ

Bബലരാമൻ

Cജനകൻ

Dമാരീചൻ

Answer:

B. ബലരാമൻ

Read Explanation:

വിഷ്ണുഭഗവാന്റെ എട്ടാമത്തെ അവതാരമാണ്‌ ബലരാമന്‍. ബലഭദ്രന്‍, ബലദേവന്‍ തുടങ്ങിയ പേരുകളിലും ബലരാമന്‍ അറിയപ്പെടുന്നു


Related Questions:

ശുക്ല യജുർവേദ ബ്രാഹ്മണം ഏത് ?
ലക്ഷ്മണൻ്റെ പത്നിയാരാണ് ?
അഭിമന്യുവിൻ്റെയും ഉത്തരയുടെയും പുത്രൻ ആരാണ് ?
കുലശേഖര ആൾവാർ രചിച്ച സംസ്ക്യത ഭക്തി കാവ്യം ?
അർജുനൻ്റെ വില്ലിൻ്റെ പേരെന്താണ് ?