App Logo

No.1 PSC Learning App

1M+ Downloads
പൂർവ്വ മാതാപിതാക്കളിൽ നിന്നും ആനുവംശികതയുടെ ഒരംശം ശിശുവിനു ലഭിക്കുന്നുണ്ടെന്ന് സൈദ്ധാന്തികരിച്ചതാര് ?

Aബേക്കൺ

Bമോർഗൺ

Cഗാൾട്ടൻ

Dസ്കിന്നർ

Answer:

C. ഗാൾട്ടൻ

Read Explanation:

വ്യക്തികളുടെ മാനസികവും കായികവുമായ കഴിവുകളെെ അളക്കാൻ സയ്കൊമെട്രിക് ലാബ് ആരംഭിച്ചത് - ഫ്രാൻസിസ് ഗാൽട്ടൺ


Related Questions:

ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി വികസിപ്പിച്ചത് ?
ഒരു പ്രത്യേക പരിശീലന പരിപാടി വഴി വ്യക്തിക്ക് എത്രമാത്രം നേട്ടം കൈവരിക്കാനാകും എന്നനുമാനിക്കാൻ വേണ്ടിയാണ് ................. നടത്തുന്നത്.
അധ്യാപകൻ കുട്ടികളോട് സ്വയം വിവരണങ്ങൾ തയ്യാറാക്കാൻ ആവശ്യപ്പെടുന്നു. അവർ ലഭ്യമായ സാമഗ്രികളുടെ സഹായത്തോടെ വിവരണങ്ങൾ തയ്യാറാക്കുന്നു. ഈ രീതി അറിയപ്പെടുന്നത്?
ജെസ്റ്റാൾട്ട് സിദ്ധാന്തത്തിന്റെ ഏത് തത്വത്തിലാണ്, പരസ്പരം അടുത്തുള്ള വസ്തുക്കളെ ഒരു കൂട്ടമായി കാണാൻ പ്രവണത കാണിക്കുന്നു എന്ന് പ്രതിപാദിക്കുന്നത് ?
ഗിൽഫോർഡിന്റെ അഭിപ്രായത്തിൽ പ്രേരണ എന്നത് എന്ത് തുടങ്ങാനും നിലനിർത്താനുമുള്ള പ്രവണത വളർത്തുന്ന ആന്തരിക അവസ്ഥയാണ് ?