Challenger App

No.1 PSC Learning App

1M+ Downloads
പഠിതാവിന്റെ എല്ലാ വ്യവഹാരങ്ങളും ചോദക പ്രതികരണങ്ങൾ ആണെന്നു സിദ്ധാന്തവൽക്കരിച്ചത് ആരാണ് ?

Aജെ ബി വാട്സൺ

Bമാക്സ് വെർത്തീമർ

Cജോൺ ലോക്ക്

Dപാവ് ലോവ്

Answer:

A. ജെ ബി വാട്സൺ

Read Explanation:

  • Switch board നെ പോലെ എണ്ണമറ്റ ചോദക - പ്രതികരണ ബന്ധങ്ങൾ വഴി പ്രവർത്തിക്കുന്ന യന്ത്ര സംവിധാനമത്രേ ജീവി.
  • ചോദകo (Stimulus) ഉള്ളിൽ പ്രവേശിക്കുന്നു. എന്നിട്ട് തലച്ചോറിലൂടെയുള്ള ചില പരസ്പര ബന്ധങ്ങളും പ്രസരണവും വഴി പ്രതികരണം (Response) പുറത്തേക്ക് വരുന്നു. ഓരോ ചോദകവും ഒരു നിശ്ചിത പ്രതികരണം ജനിപ്പിക്കുന്നു.

Related Questions:

സാമൂഹ്യജ്ഞാന നിർമിതി വാദത്തിൻ്റെ ഉപജ്ഞാതാവ്?
സാമൂഹിക ജ്ഞാനനിർമ്മിതിവാദത്തിൻറെ ഉപജ്ഞാതാവായ വൈഗോഡ്സ്കി മുന്നോട്ടുവെച്ച പഠന രൂപം?
അർത്ഥം പൂർണ്ണമായ ഭാഷാപഠനം നടക്കണമെങ്കിൽ ചില അടിസ്ഥാന ഘടകങ്ങളെ ആശ്രയിച്ചിരിക്കണം. താഴെ തന്നിരിക്കുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക.

Identify the individual variable from the following

  1. maturation
  2. Sex
  3. Mental disabilities:
  4. Previous experience:
    ചോദഥം പ്രതികരണ ബന്ധമാണ് മനുഷ്യ വ്യവഹാരത്തിന്റെ അടിസ്ഥാനമെന്ന് അനുമാനിച്ചത് താഴെ പറയുന്നവരിൽ ആരാണ് ?